ആലക്കോട് : ഉദയഗിരിക്കടുത്തുള്ള ശാന്തിപുരത്തെ ആമക്കാട്ട് ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (81) നിര്യാതയായി. മക്കൾ : എൽസി, ടോമി, ഡെയ്സി, സജി. മരുമക്കൾ: വർഗ്ഗീസ് എഴുപറയിൽ (ശാന്തിപുരം), ഷാജൻ ഇടക്കരക്കണ്ടം (മണക്കടവ് ), ഷീബ പുളിക്കൽ (മണക്കടവ്) , പരേതയായ സിസിലി ഉപ്പൻമാക്കൽ (ഉദയഗിരി ). സംസ്കാരം നടത്തി.