മാതമംഗലം: പേരൂൽ സൗത്തിലെ ഇടവൻ പുതിയ വീട്ടിൽ ലക്ഷ്മി അമ്മ (87) നിര്യാതയായി. ഭർത്താവ് പരേതനായ ആയിക്കോ മത്ത് ചന്തു കുട്ടി നമ്പ്യാർ. മകൾ: ഇ.പി.സരോജിനി. മരുമകൻ: മേക്കര കരുണാകരൻ നായർ (വി മുക്തഭടൻ, Rted NCC ഓഫീസ് പയ്യന്നൂർ). സഹോദരങ്ങൾ: ഇ.പി നാരായണി അമ്മ, പരേതരായ ഇ.പി. കൃഷ്ണൻ നായർ, ഇ.പി ഗോവിന്ദൻ നായർ, ഇ.പി.ജാനകി അമ്മ.