കാഞ്ഞങ്ങാട്:മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവ, വിഷുദിന, സംക്രമ ചടങ്ങുകൾ എന്നിവ സർക്കാറിന്റെ കൊവിഡ് 19 വ്യാപന നിയന്ത്രണ പരിപാടികളുടെ ഭാഗമായി ഒഴിവാക്കിയതായി ക്ഷേത്ര കമ്മിറ്റി അറിയിക്കുന്നു