കണ്ണൂർ: ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് അംഗങ്ങളും, മുൻസിപ്പൽ കോർപ്പറേഷൻ അംഗങ്ങളുമായ ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും, എൽ.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്രൻമാരുമായ ജനപ്രതിനിധികളും ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് കൺവീനർ കെ.പി സഹദേവൻ അറിയിച്ചു.