കക്കാട്: ശാദുലിപള്ളിയിലെ എം കെ സിദ്ധീഖ് (52) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: സക്കിയ്യ, സുമയ്യ, സുറയ്യ, ഫാത്തിമ. മരുമക്കൾ: ശഫീർ, ആശിഖ്. സഹോദരി: സൈബു.