തലശ്ശേരി: എരഞ്ഞോളി പെരുന്താറ്റിൽ മണ്ടമുള്ളതിൽ വീട്ടിൽ നാരായണൻ (70) നിര്യാതനായി. ഭാര്യ: രഞ്ജിനി, മക്കൾ: വിനിരഞജ്, വിനൂപ്, വിജിന (സൗദി). മരുമക്കൾ: സപ്ന, സവിത, രാജ്‌കുമാർ (സൗദി). സഹോദരങ്ങൾ: കാർത്യായനി, ജനാർദ്ദനൻ,ശങ്കരൻ പരേതരായ ധനലക്ഷ്മി, ശ്രീധരൻ.