narayani-amma
പി.വി. നാരായണി അമ്മ

ഇരിട്ടി: പുന്നാട് താവിലക്കുറ്റി ലക്ഷം വീട് കോളനിയിൽ പുതിയ വീട്ടിൽ പരേതനായ ബാലൻ നായരുടെ ഭാര്യ പി.വി. നാരായണി അമ്മ (82) നിര്യാതയായി. മക്കൾ: കൃഷ്ണൻ, പ്രകാശൻ, ഗീത, സതി, ഉഷ, ജ്യോതിഷ്. മരുമക്കൾ: വത്സല, ഇന്ദിര, പ്രഭാകരൻ (നടുവനാട്), ശശി പിടികപറമ്പിൽ, ബിജു, ഷീബ.