janaki
പി. ജാനകി

കണ്ണൂർ: താവക്കര ഹരിജൻ കോളനിയിൽ പി. ജാനകി (87) നിര്യാതയായി. മക്കൾ: പരേതയായ പി. വനജ, പി. ഹരിദാസൻ (റിട്ട. സെയിൽസ് ടാക്സ് ഓഫീസർ), ബാബു പനയൻ (ലോക്കോമോട്ടീവ് പൈലറ്റ്), പി. ഗിരിജ (മരക്കാർക്കണ്ടി), പി. അജിത്ത് (എസ്.ബി.ഐ മെയിൻ ബ്രാഞ്ച്, കണ്ണൂർ), അതീശൻ. പി (താവക്കര ഹരിജൻ കോളനി).