കാസർകോട് :കാസർകോട് ജില്ലയിൽ ഇന്നലെരോഗം സ്ഥിരീകരിച്ച ആറുപേരിൽ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ഒരാളും.
52 ,44 വയസുള്ള കാസർകോട് മുൻസിപ്പാലിറ്റി സ്വദേശികൾ ,34 വയസുള്ള ഉദുമ സ്വദേശി , 30 വയസുള്ള മുളിയാർ സ്വദേശി, 34 ,15 വയസുള്ള ബദിയടുക്ക സ്വദേശികൾ എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് സ്ത്രീകളും ഇതിൽ ഉൾപെടുന്നു .ഇവരിൽ മൂന്നുപേർ വിദേശത്തിൽ നിന്നും വന്നവരാണ്.