cha-narayani-amma
നാരായണി അമ്മ

ചെറുതാഴം: ഹനുമാരമ്പലത്തിന് സമീപം പരേതനായ ചേണിച്ചേരി മൂലയിൽ വീട്ടിൽ കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കുപ്പാടക്കത്ത് നാരായണി അമ്മ( 98) അന്തരിച്ചു. മക്കൾ: ബാലകൃഷ്ണൻ നമ്പ്യാർ (മുംബൈ ) കല്ല്യാണി, യശോദ(നരീക്കാം വള്ളി) പരേതനായ ഗോവിന്ദൻ നമ്പ്യാർ .മരുമക്കൾ: കമലാക്ഷി, പി.കെ.നാരായണൻ നമ്പ്യാർ (റിട്ട. ബി. എസ്. എഫ് ) ഇ.എൻ ജനാർദ്ദനൻ നമ്പ്യാർ( നരീക്കാംവള്ളി ), ഭാഗീരഥി. സഞ്ചയനം : ചൊവ്വാഴ്ച.