covid-death-malayali

തിരൂർ: മലപ്പുറം സ്വദേശി സൗദിയിൽ മരണപ്പെട്ടു. തിരൂരങ്ങാടി സ്വദേശി ചെമ്മാട് നടമ്മൽ പുതിയകത്ത് സഫ്വാൻ (38) ആണ് മരിച്ചത്. മരണ കാരണം കൊവിഡ് എന്നാണ് സംശയിക്കുന്നത്. കൂടതൽ പരിശോധനകൾ നടന്നുവരുന്നു. ഇയാളുടെ ഭാര്യ ഖമറുന്നീസ കഴിഞ്ഞ മാസം 8 നാണ് റിയാദിൽ എത്തിയത്.