കണ്ണൂർ: ലോക്ക് ഡൗണിന്റെയും പ്രളയാനന്തരം ഉണ്ടായ രൂക്ഷമായ തൊഴിൽനഷ്ടത്തിന്റെയും കാരണമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പട്ടിക വിഭാഗ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10,000 രൂപ അനുവദിക്കണമെന്ന് സാധുജന പരിപാലന സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.