elumban
എലുമ്പൻ

കാഞ്ഞങ്ങാട്: ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ നിന്ന് ഇ.എം.എസിനൊപ്പം മത്സരിച്ചു വിജയിച്ച കല്ലളൻ വൈദ്യന്റെ മകൻ എലുമ്പൻ (85) നിര്യാതനായി. വെള്ളരിക്കുണ്ട് അട്ടക്കാട്, പ്ലാച്ചിക്കരയിലാണ് താമസം. ഭാര്യ: മാണിക്കം. മക്കൾ: നന്ദിനി, ഭാസ്‌കരൻ, ലത, ശ്രീജ. മരുമക്കൾ: രാജൻ, രജനി, പ്രവീൺ. സഹോദരങ്ങൾ: ഗോവിന്ദൻ, പരേതരായ ബോളൻ, ബീരൻ, കൊറത്തി.