rameshan
രമേശൻ

കൂത്തുപറമ്പ്: പാലത്തിൻകരയിലെ വ്യാപാരി പാനിശ്ശേരി രമേശൻ (57) നിര്യാതനായി. കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: ബീന, മക്കൾ: റിഷിൻ (ഗൾഫ്), റിബിൻ (ഗൾഫ്), റിനോയ് (കച്ചവടം). മരുമകൾ: ശ്രുത. സഹോദങ്ങൾ: സതി (കോയമ്പത്തൂർ), അജിത, സജീവൻ, സരിജ, സിന്ധു (കീഴല്ലൂർ), ബിന്ദു (അഞ്ചരക്കണ്ടി). സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വലിയ വെളിച്ചം ശാന്തിവനം.