chandran
പി. ചന്ദ്രൻ

ചെറുവത്തൂർ: പാമ്പെരിങ്ങാരയിലെ പി. ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ :കെ. യശോദ. മക്കൾ: റീന, റീജ. മരുമക്കൾ : പ്രമോദ് (ചിരിയളം), പ്രേമൻ (ഇടത്തിനാംകുഴി). സഹോദരങ്ങൾ: ശോഭേന്ദ്രൻ, സ്മിത (ഇരുവരും മാഹി).