ചെറുപുഴ: ഏപ്രിൽ 10, 11, തീയ്യതികളിൽ നടത്താനിരുന്ന പ്രാപ്പൊയിൽ ശ്രീനാരായണ ഗുരുമന്ദിരം പ്രതിഷ്ഠാദിന മഹോത്സവം മാറ്റിവച്ചതായി എസ്.എൻ.ഡി.പി യോഗം പ്രാപ്പൊയിൽ ശാഖാ ഭാരവാഹികൾ അറിയിച്ചു.