lakshmi

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിനു സമീപം കുറുവാട്ട് വീട്ടിൽ ലക്ഷ്മി അമ്മ (80) നിര്യാതയായി. മക്കൾ: ശ്രീധരൻ നായർ, രാധ. മരുമക്കൾ: കെ.എം.തമ്പാൻ നായർ (നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, ജില്ലാ സെക്രട്ടറി, കേരള പ്രൈമറി കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ), എൻ.വി.ഗീത. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നായർ, നാരായണൻ നായർ.