madhavan
മാധവൻ

പയ്യന്നൂർ: കാനായി സൗത്തിലെ മൊട്ടുകന്റെ മാധവൻ (64 നിര്യാതനായി.ഭാര്യ :ചെനാറ്റിൽ പദ്മിനി

മക്കൾ :സോന, ഷിജു.മരുമക്കൾ :സജീഷ് (വയനാട് ), രേവതി ( മമ്പലം).സഹോദരങ്ങൾ :നാരായണൻ, കൃഷ്ണൻ, ഭരതൻ, ലക്ഷ്മി .