aikara

വറുതിയുടെ കാറൊഴിയുമോ..., സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കടലിൽ ഇറക്കാൻ കഴിയാത്ത ബോട്ടുകളുടെ അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കണ്ണൂർ ആയിക്കര ഹാർബറിൽ നിന്നുള്ള കാഴ്ച്ച.