krishnan
കൃഷ്ണൻ

പയ്യന്നൂർ: കേളോത്ത് കാപ്പാട്ട് കഴകത്തിന് സമീപം എം.വി കൃഷ്ണൻ (74) നിര്യാതനായി.ഭാര്യ: മണക്കാട്ട് വീട്ടിൽ തങ്കമണി. മക്കൾ: ജിതേഷ് (അമേരിക്ക) ജിജി (പാസ്പോർട്ട് ഓഫീസ്, പയ്യന്നൂർ) .മരുമക്കൾ: മനോജ് എടാട്ട് (ദുബായ്), ദിവ്യ (കരിങ്കൽകുഴി). സഹോദരങ്ങൾ: നാരായണൻ, മാധവി, .തങ്കമണി, .സതി, ഗീത.