ഇരിട്ടി: പടിയൂർ ആലത്തുപറമ്പിലെ നിട്ടൂർ വീട്ടിൽ ലക്ഷ്മിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചമ്മഞ്ചേരി കുഞ്ഞിരാമൻ (സ്വാതന്ത്ര്യ സമര സേനാനി) . മക്കൾ: ലീല,വിലാസിനി. മരുമക്കൾ: തമ്പാൻ അളോറ , പി.തമ്പാൻ (കാഞ്ഞിലേരി).