കാഞ്ഞങ്ങാട് :കാസർകോട് ഭെൽ ജീവനക്കാർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് ബി.എം.എസ് ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലയിലെ പൊതുമേഖല സ്ഥാപനമായ ഭെൽ ഇലക്ട്രിക്കൽ മെഷീൻ ലിമിറ്റഡ് ജിവനക്കാർക്ക് 16 മാസമായി ശമ്പളം ലഭിക്കാത്ത സഹചാര്യമാണുള്ളത്.