janaki
ജാനകി

തൃക്കരിപ്പൂർ: തട്ടാനിച്ചേരിയിലെ പരേതരായ മൗവ്വനാൽ കുഞ്ഞമ്പുവിന്റെയും പി.ചെമ്മരത്തിയുടെയും മകൾ പി. ജാനകി (75) നിര്യാതയായി. അവിവാഹിതയാണ്. സഹോദരി: പരേതയായ പാറു.