പനങ്കാവ്: പടിഞ്ഞാറെ മൊട്ടയിൽ ചിമ്മിണിയൻ യശോദ (89) നിര്യാതയായി. സഹോദരങ്ങൾ: കമലാക്ഷി, സഹദേവൻ, നാരായണൻ, തങ്കമ്മ, പത്മാവതി . ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റ് ആയി സേവനമനുഷ്ഠിച്ചിരുന്നു. സഞ്ജയനം ശനിയാഴ്ച.