കതിരൂർ: തരുവണത്തെരുവിലെ ഇളഞ്ചേരി രാഘവൻ (68) നിര്യാതനായി. ഭാര്യ: വാസന്തി ടി. മക്കൾ: വിനോദ്. ടി,വിജേഷ്. ടി. മരുമക്കൾ: ഷിബിന,ശിശിന. സഹോദരങ്ങൾ: ഇ. ബാബു,ഇ. മുകുന്ദൻ, പരേതയായ യശോദ.