ayisha
ആയിഷ

പാനൂർ: കോടിയേരി കല്ലിൽതാഴയിൽ കാട്ടിയാൽ പരേതനായ പൊക്കൂട്ടിയുടെ ഭാര്യ ആയിഷ (76) നിര്യാതയായി. മക്കൾ: റഫീഖ് (കുവൈത്ത്),

ഹാരിസ് (ഷാർജ), നൗഷാദ് ( ഖത്തർ), ഹൈറുന്നിസ, ജന്നത്. ജാമാതാക്കൾ: സാമ്രാ (ബാംഗ്ലൂർ), റഫീഖ് കുവൈത്ത്), നസീമ (പന്ന്യന്നൂർ),ലൈല (ചൊക്ലി), ഷമീന (നിടുമ്പ്രം).