കാഞ്ഞങ്ങാട്: അത്തിക്കോത്ത് വിഷ്ണുമൂർത്തി ​​-കരിഞ്ചാമുണ്ഡേശ്വരി അമ്മ ദേവസ്ഥാനത്ത് ഏപ്രിൽ 14, 15 തീയതികളിൽ നടത്താൻ തീരുമാനിച്ച കളിയാട്ടം ഉത്സവം, ഇതിന്റെ ഭാഗമായുള്ള സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഉൾപ്പെടെയുള്ള അനുബന്ധ പരിപാടികൾ മുഴുവൻ പരിപാടികളും മാറ്റിവെക്കുന്നതായി ഭാരവാഹികൾ അറിയിച്ചു