കണ്ണൂർ : സർക്കാർ നൽകുന്ന 1000 രൂപയുടെ സൗജന്യ പലവ്യഞ്ജന കിറ്റുകൾ പട്ടികജാതി കുടുംബങ്ങൾക്കും, ബി. പി. എൽ കുടുംബങ്ങൾക്കും വിഷുവിനു മുമ്പ് തന്നെ വിതരണം ചെയ്യണമെന്ന് പട്ടികജാതി ക്ഷേമസമിതി പാപ്പിനിശ്ശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രിയോടാവശ്യപ്പെട്ടു.