viswanadhan
വിശ്വനാഥൻ പിള്ള

പയ്യന്നൂർ : ആദ്യകാല ടാക്സിഡ്രൈവർ അന്നൂർ ശാന്തിഗ്രാമിലെ കെ വിശ്വനാഥൻ പിള്ള (67) നിര്യാതനായി. .ഭാര്യ: കെ ബി രാധ.മക്കൾ: കെ. വൈശാഖ്, വിദ്യ.