ചേലേരി: പാറേലകത്ത് അബൂബക്കർ (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നൂർജഹാൻ, നൂറുദ്ദീൻ, നസീമ, നസറുദ്ദീൻ, ഖദീജ.
മരുമക്കൾ: റസാഖ്, മുഹമ്മദ്കുഞ്ഞി, ഫൈസൽ. സഹോദരൻ: ശാദുലി എടക്കാട്.