നീലേശ്വരം: മൂലപ്പള്ളി മൂലച്ചേരി ഹൗസിലെ എം.സി. കുഞ്ഞിരാമൻ (72) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രജിത, അജിത, സുനിത, അനിത. മരുമക്കൾ: സുരേന്ദ്രൻ, അനിൽകുമാർ, മധു, സുധീഷ്. സഹോദരങ്ങൾ: വെള്ളച്ചി, നാരായണി, കാർത്യായനി, പരേതരായ മാധവി, ചിരുത.