നീലേശ്വരം : പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലും പാലരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലും മേടസംക്രമവും വിഷുക്കണി ദർശനവും ഇക്കുറി ഉണ്ടാകുന്നതല്ലെന്നു ഭാരവാഹികൾ അറിയിച്ചു.
നീലേശ്വരം : അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട് പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് വിഷുക്കണി ദർശനം ഉണ്ടാകുന്നതല്ലെന്ന് സെക്രട്ടറി വി.പി.നാരായണൻ അറിയിച്ചു
നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ മാടത്തിൻകീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിൽ നാളെ മുതൽ 19 വരെ നടത്താനിരുന്ന ഉദയാസ്തമന പൂജാ ഉത്സവം ഉണ്ടായിരിക്കുന്നതല്ലെന്ന് ഭാരവാഹികൾ അറിയിച്ചു.