പയ്യന്നൂർ : കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് പ്രയാസീ അനുഭവിക്കുന്ന യു .എ .ഇ യിലെ പ്രവാസികളായ പയ്യന്നൂർകാർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാൻ പയ്യന്നൂർ സൗഹൃദവേദി യു .എ. ഇ യിലെ
കോഓർഡിനേഷൻ ടീം ഹെൽപ്പ് ഡസ്‌ക് സൗകര്യം ആരംഭിച്ചു.
യു .എ .ഇ യിലെ വിവിധ എമിയറേറ്റ്സുകളിൽ നിന്നുമുള്ള സന്നദ്ധ പ്രവർത്തകരാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്.യു .എ .ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഫോൺ കാളുകളാണ് കഴിഞ്ഞ ദിവസം മുതൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ബന്ധപ്പെടേണ്ട പേരുകളും നമ്പറുകളും
അബ്ദുൾനസീർ 050 6355 487 (ഷാർജ) , ഉഷാ നായർ 055 476 7543 (ദുബായ്) , ടി.വി.പ്രസൂതൻ – 050 517 2209 (ഉമ്മുൽ കൊയ്വൻ) ,സി.പി. ബ്രിജേഷ – 056 464 7904 (ദുബായ്) , വി ടി വി ദാമോദരൻ 050 522 9059 (അബുദാബി) , സന്തോഷ് എടച്ചേരി – 050 643 0399 (അൽ ഐൻ).