venugopal
വേണുഗോപാൽ

എരുശേരി:എരുവശേരി കെ .കെ .എൻ .എം .എ യു .പി സ്കൂൾ റിട്ടേർഡ് അദ്ധ്യാപകനും മാനേജ്മെൻറ് കമ്മിറ്റി അംഗവും ആയ ഇടക്ലവൻ കോറോത്ത് വേണുഗോപാൽ (77) നിര്യാതനായി. ഭാര്യ: തങ്കമണി ( റിട്ടേർഡ് അദ്ധ്യാപിക) മക്കൾ: സന്തോഷ്, സിന്ദു, (ബാഗ്ലൂർ)ബിന്ദു ( ചക്കരക്കൽ) മരുമക്കൾ: സ്വപ്ന, (അദ്ധ്യാപിക കെ .കെ .എൻ .എം .എ ഏരുവേശി സ്കൂൾ) സുരേഷ് (ബാഗ്ലൂർ) .മനോജ് (അദ്ധ്യാപകൻ പക കടമ്പൂർ ഹയർ സെക്കൻ്ററി സ്കൂൾ) സഹോദരങ്ങൾ: ആനന്ദവല്ലി (കണ്ണൂർ) കോമളവല്ലി (കണ്ണൂർ) സത്യനാഥ് (കോഴിക്കോട്) ചന്ദ്രഹാസൻ (പൂപ്പറമ്പ്) സുധ(കണ്ണൂർ) ,ഗീത (കണ്ണൂർ).സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുപറമ്പിൽ,