ന്യൂ മാഹി : ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പിന്നോക്കമുള്ള കുടുംബങ്ങൾക്ക് മരുന്നുകൾ നൽകി. പുന്നോൽ ബദരിയ മദ്രസ കമ്മിറ്റിയും എസ്.വൈ.എസ് സാന്ത്വനം പുന്നോലിന്റെയും നേതൃത്വത്തിലാണ് മരുന്നു വിതരണം ചെയ്തത്. ഫൈസൽ പുന്നോൽ, സമീർ താഴെ വയൽ, അൻഷാഫ് പുന്നോൽ റിയാസ് പി എന്നിവർ നേതൃത്വം നൽകി.