രാജപുരം: രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധയിടങ്ങളിൽ നിന്നായി കൊവിഡ് 19 പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായുള്ള നിർദേശങ്ങൾക്ക് വിരുദ്ധമായി രോഗവ്യാപനം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും പൊതു സുരക്ഷയിൽ വീഴ്ച വരുത്തിയതിനു 9 പേരെ അറസ്റ്റു ചെയ്തു. എട്ടോളം വാഹനങ്ങളും പിടിച്ചെടുത്തു.