കണ്ണൂർ: ജില്ലയിൽ ഇന്നലെ എക്സൈസ് നടത്തിയ റെയ്ഡിൽ 315 ലിറ്റർ വാഷ് പിടികൂടി. ആളൊഴി‌ഞ്ഞ പറമ്പിൽ നടത്തിയ റെയ്ഡുകളിലാണ് സംഭവം. പാപ്പിനിശേരി- 30, തളിപ്പറമ്പ്- 80, പയ്യന്നൂർ- 105, മട്ടന്നൂർ- 30, കൂത്തുപറമ്പ്- 50, പിണറായി- 20 ലിറ്റർ വീതമാണ് പിടികൂടിയത്.