കണ്ണൂർ: ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എം.ബി.എ, എം.സി.എ (റെഗുലർ /ലാറ്ററൽ) ക്ലാസുകൾ വിർച്വൽ ക്ലാസ് റൂം വഴി ആരംഭിച്ചു. എല്ലാ വിദ്യാർത്ഥികളും ഓൺലൈൻ വഴി ക്ലാസുകളിൽ ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.chintech.ac.in വെബ്സൈറ്റ് സന്ദർശിക്കുകയോ അതാത് ക്ലാസ് കോ-ഓർഡിനേറ്ററെ ബന്ധപ്പെടുകയോ ചെയ്യണം.