പാനൂർ:ആദിവാസി കോളനികളിൽ യു.ഡി എഫ് നേതാക്കൾ പല വ്യജ്ഞനങ്ങളും പച്ചക്കറികളുമടങ്ങിയ കിറ്റുകൾ നല്കി.കൂത്തുപറമ്പ് നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേത്രത്വത്തിൽ കണ്ണവം കോളനി മുണ്ടയാട് കടവ്, അറക്കൽ, ഇളമാങ്കൽ എന്നീവിടങ്ങളിലെ 150 ഓളം കുടുംബങ്ങൾക്കാണ് കിറ്റുകൾ നല്കിയത്.കൂത്തുപറമ്പ് നിയോജകമണ്ഡലം യു.ഡി എഫ്് കമ്മിറ്റി ചെയർമാൻ പൊട്ടങ്കണ്ടി അബ്ദുുള്ള ഉദ്ഘാാടനം ചെയ്തുു.കെ .പി സാജു. കാട്ടൂർ മുഹമ്മദ്., ലോഹിതാക്ഷൻ തുടങ്ങിയവർ നേതൃത്വം നല്കി