പാനൂർ: കുനുമ്മൽ മുരുകൻ മുക്കിൽ തൈക്കണ്ടി രവിയുടെ വീടിനു സമീപമുള്ള 15 ഓളം കുലച്ച വാഴകൾ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു. പാനൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭി'ച്ചു.