കണ്ണൂർ: കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ മലബാർ ദേവസ്വം ബോർഡിനു കീഴിലുളള ക്ഷേത്രജീവനക്കാർക്ക് 10,000 രൂപ വീതവും, ഉത്തര മലബാറിലെ ക്ഷേത്ര ആചാരസ്ഥാനികർ/ കോലധാരികൾക്ക് 3,600 രൂപ വീതവും ആശ്വാസ ധനസഹായമായി അനുവദിച്ചു.