മാഹി: മഞ്ചക്കൽ ലിറ്റിൽ ഷാലിമാറിൽ ഹംസ ഹാജി ഷാലിമാർ (75) നിര്യാതനായി. ഭാര്യ: പരേതയായ എൽ.പി. സീനത്ത്. മക്കൾ: അബ്ദുൽ റഹ് മാൻ (മസ്കത്ത്), ജമീൽ സൂരജ് (ബഹ്റൈൻ), ഖദീജ തനീസ്. മരുമക്കൾ: ടി.സി. സിറാജ് (പാരീസ് കൺസേൺസ്, തലശ്ശേരി), ആയിഷ, ജംഷിദ. സഹോദരങ്ങൾ: റാബി, സുഹറ, ഹമീദ്, ഹനീഫ, അഷ്‌റഫ്, സിദ്ദീഖ്, സത്താർ, നിസാർ, പരേതരായ അസ്മ, ആയിഷ, അലി.