മാഹി: പള്ളൂരിലെ പുതിയേടത്ത് താഴെ കുനിയിൽ സതി (68) നിര്യാതയായി. പരേതനായ പുതിയേടത്ത് താഴെ കുനിയിൽ ഗോവിന്ദന്റെയും ജാനുവിന്റെയും മകളാണ്. ഭർത്താവ്: മാടപ്പീടികയിലെ പരേതനായ പത്തലായിന്റവിട രവി. മക്കൾ: ഷാജി, ഷിജി. മരുമകൻ: സുധീഷ്. സഹോദരങ്ങൾ: രാമചന്ദ്രൻ, രാജൻ ( പൊതുമരാമത്ത് വകുപ്പ്, മാഹി), ശോഭ, പി.ടി.കെ ഉത്തമൻ (ഗവ.കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, പള്ളൂർ) രാജി ( മാഹി കോ -ഓപ്പറേറ്റിവ് കോളേജ്, പള്ളൂർ), രജീന്ദ്രൻ.