കണ്ണൂർ: ചാലാട് പോസ്റ്റാഫീസിനു സമീപം ശകുന്തള സദനത്തിൽ പരേതരായ എ. ബാലകൃഷ്ണന്റെയും ലളിതയുടെയും മകൻ എ.കെ. മനോജ് (ഡീലു -51) നിര്യാതനായി. സ്മൂത്ത് ഡ്രൈവിംഗ് സ്‌കൂളിന്റെയും വർക്ക്‌ഷോപ്പിന്റെയും ഉടമയാണ്. സഹോദരങ്ങൾ: മുകേഷ്, അനിത സഞ്ജീവ്, ബിന്ദു ആനന്ദ്, ബീന പ്രദീപ്.