കണ്ണാടിപ്പറമ്പ്:മനുഷ്യരാശിക്ക് ഭീഷണിയായി കോറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ 19, 20, 21 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കോട്ടാഞ്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം മാറ്റി വച്ചു.