ഉദുമ: പള്ളം ദിവ്യ നിലയത്തിൽ പരേതനായ ചോയിയുടെ ഭാര്യ ടി.വി. കല്യാണി (88) നിര്യാതയായി. മക്കൾ: ടി.വി.ഭാസ്‌കരൻ (കച്ചവടം), ടി.വി.രാധ (ആശ വർക്കർ). മരുമക്കൾ: വത്സല, പി.കെ. കുമാരൻ (മുൻ പ്രവാസി). സഹോദരങ്ങൾ: പരേതരായ ടി.വി. കുമാരൻ, ബി. നാരായണൻ, ടി.വി. കൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച.