പയ്യന്നൂർ: ലോക്ക്ഡൗണിനെ തുടർന്ന് ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന് പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്സ് അംഗത്വമുള്ളവർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി പലിശ രഹിത വായ്പയായി 5000 രൂപ നൽകും. തൽപര്യമുള്ളവർ ചേമ്പർ സെക്രട്ടറിയുമായി ബന്ധപ്പെടണം.