ഇരിട്ടി: കാക്കയങ്ങാട് വിളക്കോടിലെ കെ. ഗോവിന്ദൻ (75) നിര്യാതനായി. ഭാര്യ: കെ. ലക്ഷ്മി. മകൾ: കെ. പുഷ്പ (അംഗൻവാടി വർക്കർ , കാക്കയങ്ങാട് ), മരുമകൻ: കെ.സി. ഗോപിനാഥ് ( മണത്തണ).