basheer
ബഷീർ

തലശ്ശേരി: പൊന്ന്യം വെസ്റ്റ് നാലാംമൈലിലെ താഴത്ത് ബഷീർ (58 )സൗദി അറബ്യയിലെ റിയാദിൽ നിര്യാതനായി. ഭാര്യ:മൈമൂന.മക്കൾ :മുഫ്‌സീന, ഷഹബാസ്, ഡാനിഷ്. മരുമകൻ :അബ്ദുൽ റസാക്ക്. പിതാവ് പരേതനായ പോക്കർ, ഉമ്മ മറിയുമ്മ സഹോദരങ്ങൾ റുഖിയ, ഇബ്രാഹിം.