അഴീക്കോട്: അരയാക്കണ്ടിപ്പാറ ശ്രീ പൊക്യാരത്ത് ഭഗവതി ക്ഷേത്രത്തിൽ 20, 21 തീയതികളിൽ നടത്താനിരുന്ന ഉത്സവം നിർത്തിവച്ചതായി ഭാരവാഹികൾ അറിയിച്ചു.